Wednesday, April 29, 2020

SSLC-ONLINE EXAM-2020-[PHYSICS-CHEMISTRY-MATHEMATICS] KSTA MALAPPURAM

കൊവിഡ് കൊണ്ട് നിർത്തിവെക്കപ്പെട്ട പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെഅഭിമുഖീകരിക്കാൻ KSTA MALAPPURAM നടത്തുന്ന   ONLINE MODEL EVALUATION. വിദഗ്ധർ  തയ്യാറാക്കിയ വ്യത്യസ്ത വിഷയങ്ങളുടെ മോഡൽ ചോദ്യപേപ്പറുകളും ഉത്തരസൂചികകളും താഴെ നല്‍കിയിരിക്കുന്നു

PHYSICS ONLINE EXAM
വൈദ്യുതപ്രവാഹത്തിന്റെ ഫലങ്ങൾ (Effect of Electric Current)
വൈദ്യുതകാന്തികഫലം (Magnetic effects) & പ്രകാശത്തിന്റെ പ്രതിപതനം (Reflection of Light)
വൈദ്യുതകാന്തിക പ്രേരണം (Electromagnetic Induction)
പ്രകാശത്തിന്റെ അപവർത്തനം (Refraction of Light)
കാഴ്ചയും വർണങ്ങളുടെ ലോകവും (Colours of Light) & ഊർജപരിപാലനം 
(Energy Management)
CHEMISTRY ONLINE EXAM
പിരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും, വാതകനിയമങ്ങളും മോൾ സങ്കൽപനവും 
(Periodic Table and Electronic Configuration, Gas Laws and Mole Concept)
ക്രിയാശീല ശ്രേണിയും വൈദ്യുതരസതന്ത്രവും (Reactivity Series and Electrochemistry), ലോഹനിർമ്മാണം (Production of Metals)
അലോഹസംയുക്തങ്ങൾ 
(Compounds of Non-Metals)
ഓർഗാനിക് സംയുക്തങ്ങളുടെ നാമകരണവും ഐസോമെറിസവും 
(Nomenclature of Organic Compounds and Isomerism)
ഓർഗാനിക് സംയുക്തങ്ങളുടെ രാസപ്രവർത്തനങ്ങൾ 
(Chemical Reactions of Organic Compounds)
MATHEMATICS ONLINE EXAM
സമാന്തര ശ്രേണി, സാധ്യതകളുടെ ഗണിതം 
(Arithmetic Sequence, Mathematics of Chance)
വൃത്തങ്ങളും തൊടുവരകളും 
(Circles & Tangents)
രണ്ടാം കൃതി, ബഹുപദം, സ്റ്റാറ്റിസ്റ്റിക്‌സ് 
(Second Degree Equations, Polynomials, Statistics)
സൂചകസംഖ്യകൾ, ജ്യാമിതിയും ബീജഗണിതവും
(Coordinates, Geometry and Algebra)
ത്രികോണമിതി, ഘനരൂപങ്ങൾ (Trigonometry, Solids)

No comments:

Post a Comment