Monday, April 27, 2020

SSLC-ONLINE EXAM -PHYSICS-CHAPTER 4&5-SET-3

ഈ  അവധിക്കാലത്ത്‌
കുട്ടികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാന്‍ ലക്ഷ്യമാക്കി 
പത്താം ക്ലാസിലെ കുട്ടികൾക്ക് താനൂർ ദേവധാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിജയഭേരി ഗ്രൂപ്പ്  ഫിസിക്സ്,  കെമിസ്ട്രി, ഗണിതം എന്നീ വിഷയങ്ങളിൽ നടത്തുന്ന ഓൺലൈൻ മോഡൽ പരീക്ഷകൾ  എ പ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്     മലപ്പുറം ജില്ലയിലെ താനൂർ ദേവധാർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിജയഭേരി കോർഡിനേറ്റർ ശ്രീ അഷ്‌റഫ്‌ വി വി എൻ സാര്‍. ശ്രീ അഷ്‌റഫ്‌   സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


SSLC-ONLINE EXAM -PHYSICS-CHAPTER 1&2-SET-1

SSLC-ONLINE EXAM-PHYSICS-CHAPTER 3-SET-2

SSLC-ONLINE EXAM -PHYSICS-CHAPTER 4&5-SET-3

SSLC-ONLINE EXAM -PHYSICS-CHAPTER 6&7-SET-4

No comments:

Post a Comment