Tuesday, April 14, 2020

SSLC-PHYSICS-CHEMISTRY-MATHEMATICS ONLINE TEST

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഫിസിക്സ്, കെമിസ്ട്രി മാത്തമാറ്റിക്സ് പരീക്ഷകൾ നീട്ടിവെച്ചിരിക്കുകയാണല്ലോ. ഇനി നടക്കാനുള്ള എസ്എസ്എൽസി പരീക്ഷകളുടെ പരിശീലനത്തിനായി SIR SYED HSS അധ്യാപകർ തയ്യാറാക്കിയ ഒബ്ജെക്റ്റീവ് ചോദ്യങ്ങൾക്ക് ഓൺലൈനായി ഉത്തരം നൽകാനും അപ്പോൾ തന്നെ സ്കോർ അറിയാനും സാധിക്കും. ലോക്ക് ഡൌൺ സമയത്ത് വിദ്യാർത്ഥികൾക്ക് പാഠഭാഗങ്ങൾ റിവിഷൻ നടത്താൻ ഇത് ഉപകരിക്കും. ഓൺലൈൻ മോഡൽ SSLC പരീക്ഷകൾ  എ പ്ലസ് എഡ്യുകെയര്‍  ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്     കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ സര്‍ സയ്യദ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ അദ്ധ്യാപകന്‍
  ശ്രീ  സലീം എം.പി സാര്‍ . സാറിന്   ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.





No comments:

Post a Comment