SSLC ഫിസിക്സിലെ 4,5,6 അധ്യായങ്ങളിൽ നിന്നും പരീക്ഷക്ക് ചോദിക്കാൻ സാധ്യതയുള്ള ചിത്രങ്ങള്‍ എ പ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ .ചെയ്യുകയാണ് ഐ.യൂ.എച്ച്.എസ് പറപ്പൂരിലെ അധ്യാപകന്‍ ശ്രീ ജാബിര്‍ കെ.കെ . നൽകിയിയിരിക്കുന്ന ചിത്രങ്ങൾ പൂർത്തീകരിക്കുക...ശ്രീ ജാബിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

