വിക്‌ടേഴ്‌സ് ചാനലിൽ കൂടി നടക്കുന്ന ഈ വർഷത്തെ LP/UP അവധിക്കാല അധ്യാപക പരിവർത്തന പരിപാടി കണ്ടതിന് ശേഷം സമഗ്രയിൽ ഫീഡ്ബാക്ക് നൽകേണ്ടത് എങ്ങനെ എന്ന് വിശദീകരിക്കുന്ന വീഡിയോ എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് മുക്കം എം കെ എച്ച് എം എം ഒ വിഎച്ച് എസ് എസ് ലെ അദ്ധ്യാപിക ശ്രീമതി ധന്യ ടീച്ചർ . ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

