2019-20 വര്‍ഷത്തെ പ്രമോഷന്‍ ലിസ്റ്റ് മേയ് 20 നകം പ്രസിദ്ധീകരിക്കേണ്ട സാഹചര്യത്തില്‍ പ്രമോഷന്‍ ലിസ്റ്റ് തയ്യാറാക്കാനുള്ള എക്‌സല്‍ ഫയല്‍ എപ്ലസ് ബ്ലോഗിലൂടെ പങ്കു വക്കുകയാണ് ചിറക്കര ഗവ വി എച്ച് എസ് എസ് സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ ജയറാം വി. ഒ. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

