Saturday, May 9, 2020

SSLC-CHAPTER-1-PERIODIC TABLE & ELECTRONIC CONFIGURATION - PART 1 - SUB SHELLS

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലെ  പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും എന്ന  ഒന്നാമത്തെ പാഠത്തിലെ S സബ് ഷെല്ലുകളെ കുറിച്ച് 100% ഡിജിറ്റൽ വീഡിയോ ക്ലാസ്സും ഓർത്ത് വെയ്ക്കാൻ കുറേ ടിപ്‌സുകള്‍ അടങ്ങിയ വീഡിയോ എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുന്നു മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി,സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-CHAPTER-1-- PERIODIC TABLE & ELECTRONIC CONFIGURATION - PART 1 - SUB SHELLS

No comments:

Post a Comment