SSLC പരീക്ഷയ്ക്ക് തയ്യാറാകുന്നവര്‍ക്കായ് കെമിസ്ട്രി വിഷയത്തിലെ വീഡിയോ ക്ലാസ്സുകള്‍ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഇടുക്കി ജില്ലയിലെ പുന്നയാർ എസ് ടി എച്ച് എസ് ലെ സ്മിത ടീച്ചര്‍, ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
