Thursday, May 14, 2020

SSLC-CHEMISTRY-CHAPTER-1-PERIODIC TABLE & ELECTRONIC CONFIGURATION - FILLING OF ELECTRONS IN THE SUB SHELL

പത്താം ക്ലാസ്സിലെ രസതന്ത്രത്തിലുള്ള ഒന്നാമത്തെ അധ്യായമാണ്  പീരിയോഡിക് ടേബിളും ഇലക്ട്രോൺ വിന്യാസവും .ഈ പാഠത്തിലെ സബ് ഷെല്ലുകളിലെ ഇലക്ട്രോൺ വിന്യാസം എഴുതുന്ന രീതി
എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ പരിചയപ്പെടുത്തുന്നു മലപ്പുറം ഗവ: ബോയ്സ് ഹൈസ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ ശ്രീ. ദീപക് സി,സാറിന്‌ ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

1 comment: