പത്താം ക്ലാസ്സ് കെമിസ്ട്രിയിലെ CHEMICAL REACTIONS OF ORGANIC COMPOUNDS- എന്ന ഏഴാം പാഠഭാഗത്ത് നിന്നും പരീക്ഷക്കു പ്രതീക്ഷിക്കേണ്ട ചോദ്യങ്ങള്‍ ആനിമേഷൻ ഉപയോഗിച്ച് എളുപ്പവഴികളും ഓർത്തു വെക്കാനുള്ള എക്‌സാം ടിപ്‌സും എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് എക്‌സാം ക്ലിനിക് യൂട്യൂബ് ചാനല്‍. ചാനലിലെ പിന്നണി പ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

