Wednesday, May 27, 2020

SSLC-CHEMISTRY-LAST MOMENT PREPARATION-PDF FILE


നാളെ കെമിസ്ട്രി പരീക്ഷക്ക് പോവുന്ന വിദ്യാർത്ഥികൾ നിർബന്ധമായും ഈ ചോദ്യോത്തരങ്ങൾ പഠിക്കുക.2020 കെമിസ്ട്രി പരീക്ഷക്ക്  ചോദിക്കാൻ ഏറെ സാധ്യതയുള്ള  ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് കോഴിക്കോട്  അധ്യാപകന്‍ ശ്രീ മുഹ്‌സിന്‍ സി.കെ. മുഹ്‌സിന്‍  സാറിന് എപ്ലസ് എഡ്യുകെയര്‍  ബ്ലോഗ് ടീമിന്റെ നന്ദി   അറിയിക്കുന്നു.

SSLC-CHEMISTRY-LAST MOMENT PREPARATION-MM

SSLC-CHEMISTRY-LAST MOMENT PREPARATION-EM

SSLC-CHEMISTRY-MODEL- QUESTION PAPER EM

1 comment: