മേയ് 28 ന് നടക്കുന്ന എസ് എസ് എല്‍ സി കെമിസ്ട്രി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ഫുള്‍ മാര്‍ക്ക് സ്‌കോര്‍ ചെയ്യാന്‍ സഹായിക്കുന്ന റിവിഷന്‍ കാപ്‌സ്യൂള്‍ അവതരിപ്പിക്കുകയാണ് ശ്രീ അര്‍ഷദ് സാര്‍ ഫേസ് പ്രൈം ഹൈസ്‌കൂള്‍ കോച്ചിംഗ് സെന്റര്‍ മലപ്പുറം. ക്ലാസ്സുകള്‍ പങ്കുവെച്ച അഷ്‌റഫ് സാറിനും ക്ലാസ്സെടുത്ത അര്‍ഷദ് സാറിനും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.