മേയ് 26 ന് ഉച്ചക്ക് ശേഷം നടക്കുന്ന എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് ആത്മ വിശ്വാസത്തോടു കൂടിഎഴുതാൻ സഹായിക്കുന്ന ഒരു വീഡിയോക്ലാസ് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സര്‍. ശ്രീ അന്‍വര്‍ ഷാനിബ് സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..