Thursday, May 21, 2020

SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCES-VIDEO LESSON

പത്താം  ക്ലാസ്സ് ഗണിതത്തിലെ  ARITHMETIC SEQUENCES- സമാന്തര ശ്രേണികൾ എന്ന  ഒന്നാമത്തെ പാഠത്തില്‍ നിന്നും ഉറപ്പായും ചോദിക്കുന്ന ചോദ്യങ്ങളുമായി 35വർഷത്തിലേറെ അധ്യാപന ജീവിതമുള്ള   ശ്രീ സത്യൻ സർ അവതരിപ്പിക്കുന്ന ക്ലാസ്‌ എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ്    ശ്രീ അഖിലേഷ് സാര്‍, സത്യൻ സാറിനും ഐ ട്യൂട്ടര്‍ യൂട്യൂബ് ചാനലിനും ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.

SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCES-PART-1

SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCES-PART-2

No comments:

Post a Comment