2020-21 വർഷം SSLC വിദ്യാർത്ഥികൾക്ക് മാത്തമാറ്റിക്സ് നേരത്തെ പഠിച്ചു തുടങ്ങാൻ പാഠപുസ്തക അടിസ്ഥാനത്തിൽ നാലാം പാഠം രണ്ടാം കൃതിസമവാക്യങ്ങൾ വീഡിയോ ക്ലാസ് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സര്‍. ശ്രീ അന്‍വര്‍ ഷാനിബ് സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-CHAPTER-4-SECOND DEGREE EQUATIONS-രണ്ടാം കൃതിസമവാക്യങ്ങൾ
May 29, 2020
