മേയ് 26 ന് നടക്കുന്ന എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് മുഴുവന്‍ മാര്‍ക്കും നേടാന്‍ സഹായിക്കുന്ന വളരെ പ്രാധാന്യം അർഹിക്കുന്ന നിര്‍മിതിയുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സര്‍. ശ്രീ അന്‍വര്‍ ഷാനിബ് സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു..
SSLC-MATHEMATICS-CONSTRUCTION BASED QUESTIONS
May 15, 2020

