നാളെ നടക്കുന്ന എസ് എസ് എല്‍ സി ഗണിത പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി അവസാന വട്ട ഒരുക്കം അവസാന വട്ട ഒരുക്കം
ക്ലാസ്സ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് മലപ്പുറം, പികെ എം എം എച്ച് എസ് എസ് എടരിക്കോഡിലെ ഗണിത അധ്യാപകന്‍ ശ്രീ ഷാജിര്‍ കളത്തില്‍, ശ്രീ ഷാജിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-FINAL REVISION
