2020 എസ്എസ് എല്‍ സി പരീക്ഷക്ക് ഒരുങ്ങുന്ന കുട്ടികൾക്ക് ഗണിതത്തിലെ ഉറപ്പായും ചോദിക്കുന്ന നിര്‍മിതിയുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങളുടെ വിശകലനം എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ പങ്ക് വെക്കുകയാണ് മലപ്പുറം, പികെ എം എം എച്ച് എസ് എസ് എടരിക്കോഡിലെ ഗണിത അധ്യാപകന്‍ ശ്രീ ഷാജിര്‍ കളത്തില്‍, ശ്രീ ഷാജിര്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-IMPORTANT 5 QUESTIONS DISCUSSIONSSLC-MATHEMATICS-IMPORTANT 5 CONSTRUCTION QUESTIONS DISCUSSION
May 15, 2020
