ഗണിതത്തിലെ എല്ലാ പാഠത്തിലെയും പ്രധാന ആശയങ്ങളും ചോദ്യങ്ങളും ചർച്ച ചെയ്തുകൊണ്ടുള്ള അവസാന വട്ട ഒരുക്കം എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സര്‍. ശ്രീ അന്‍വര്‍ ഷാനിബ് സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS EXAM -TIPS &TIME MANAGEMENTS
SSLC-MATHEMATICS-MATH CAPSULE -FINAL TOUCH: THE CONCLUSION
SSLC MATHEMATICS EXAM-CHAPTER-5- TRIGONOMETRY ത്രികോണമിതി
SSLC MATHEMATICS EXAM 2020-CHAPTER-7- TANGENTS -തൊടുവരകൾ
SSLC MATHEMATICS EXAM 2020-CHAPTER-9- GEOMETRY AND ALGEBRA ജ്യാമിതിയുംബീജഗണിതം
No comments:
Post a Comment