Monday, May 25, 2020

SSLC-PHYSICS-DOUBT CLEARING


പത്താം ക്ലാസിലെ ഫിസിക്‌സില്‍ സാധാരണ കുട്ടികളില്‍ രൂപപ്പെടാറുള്ള സംശയങ്ങളും അതിനുള്ള വിനിവാരണവും  തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ഏഴിപ്പുറം ഗവണ്‍മെന്റ് ഹൈസ്കൂളിലെ  ശ്രീ വി എ ഇബ്രാഹിം സാര്‍.  ശ്രീ ഇബ്രാഹിം സാറിന് ഞങ്ങളുടെ  നന്ദിയും കടപ്പാടും അറിയിക്കുന്നു.




പത്താം ക്ലാസിലെ ആദ്യയൂണിറ്റില്‍നിന്നുള്ള രണ്ട് സംശയങ്ങളും അതിനുള്ള വിശദീകരണവുമാണ് ഇതിലുള്ളത്. ഈ രണ്ട് ചോദ്യങ്ങളും ഒട്ടും പുതുമയില്ലാത്തതാണ്. അതായത് ഏറെപരിചയമുള്ളതാണ്. എന്നാല്‍ അതുമായി ബന്ധപ്പെട്ട് മനസ്സിലാക്കിയിരിക്കുന്ന ചിലഅബദ്ധധാരണകള്‍ നീക്കം ചെയ്യപ്പെടുകയാണ്

മൂന്ന് റെസിസ്റ്ററുകള്‍ ഉള്‍പ്പെട്ട ലളിതമായ ഒരു സര്‍ക്യൂട്ട് വിശകലനം ചെയ്ത്, ജൂള്‍സ് ലോ, ഓംസ് ലോ എന്നിവയുടെ സഹായത്തോടെ നാല് ചോദ്യങ്ങള്‍ക്കാണ് ഇവിടെ ഉത്തരം കണ്ടെത്തുന്നത്.
(മലയാളം മീഡിയം പുസ്തകത്തിലും ഇംഗ്ലീഷ് മീഡിയം പുസ്തകത്തിലും രണ്ട് തരത്തില്‍ ചോദ്യം ഉള്‍പ്പെടുത്തിയതുമൂലം പൊതുവില്‍ ഒരു കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയ ഒരു ചോദ്യമാണിത്.)A conductor hung horizontally in the North – South direction is connected to a galvanometer. The conductor is situated in the in a magnetic field in the East to West direction. In which direction should you move the conductor if maximum current is to be induced in the conductor in the North – South direction.

No comments:

Post a Comment