മേയ് 26 ന് പുനരാംഭിക്കുന്ന എസ് എസ് എല്‍ സി പരീക്ഷയെ കൂടുതൽ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ KSTU KANNUR നടത്തുന്ന -SSLC MODEL EXAM'. വിദഗ്ധർ തയ്യാറാക്കിയ PHYSICS,CHEMISTRY,MATHEMATICS വിഷയങ്ങളുടെ പരീക്ഷകള്‍. പരീക്ഷ ഒരുക്കിയ KSTU KANNUR ഭാരവാഹികള്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
