Sunday, May 10, 2020

SSLC-KPSTA ONLINE EXAMINATION-PHYSICS-SET-1

KPSTA സംസ്ഥാന  അക്കാദമിക്  കൗണ്‍സിൽ IT സെല്ലിന്റെ  സഹകരണത്തോടെ  ഇനിയും  നടക്കാന്‍  ബാക്കിയുള്ള  SSLC  പരീക്ഷകളില്‍  കുട്ടികളുടെ  ആത്മവിശ്വാസം  വര്‍ധിപ്പിക്കും  വിധം തയ്യാറാക്കിയ SSLC  ഓൺലൈൻ പരീക്ഷാ പരിശീലനം.

11/05/2020 മുതല്‍ 13-05-2020 iവരെ രസതന്ത്രത്തിലെ
 മുഴുവൻ പാഠഭാഗങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള 3Set ONLINE MODULE ഉം 14.05.2020 ന് SSLC MODEL QUESTIONS  ഓരോ ലിങ്കും അതാത് ദിവസം 10 AM മുതൽ മാത്രമേ ACTIVE ആകുകയുള്ളു.
SSLC-ONLINE EXAM-PHYSICS
SSLC-ONLINE EXAM-MATHEMATICS

No comments:

Post a Comment