Tuesday, May 12, 2020

SSLC-PHYSICS-ALL CHAPTERS-VIDEO LESSON


കഴിഞ്ഞ കുറെ നാളുകളിലായി   ആകാംക്ഷയുടെ ദിനങ്ങളിലൂടെ ജാഗ്രതയോടെ നാം കടന്നുപോവുകയാണ്. SSLC പരീക്ഷകൾ മാറ്റിവെച്ചുമൂലം നമ്മുടെ കുട്ടികൾ പഠനം താൽക്കാലികമായി നിർത്തിവെച്ച അവസ്ഥയിലും. ഈ സാഹചര്യത്തിൽ നമ്മുടെ കുട്ടികൾക്ക് വരുന്ന പരീക്ഷകൾക്കായി ഓൺലൈൻ പരിശീലനം ഒരുക്കുകയാണ്
LEARNERS SCIENCE ACADEMY POOKOLOTHUR. ക്ലാസ്സുകള്‍ പങ്കുവെച്ച ഷംസു സാറിനും ക്ലാസ്സെടുത്ത അദ്ധ്യാപകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

No comments:

Post a Comment