പത്താം ക്ലാസ്സ് ഫിസിക്‌സ് പരീക്ഷയ്ക്ക് തയ്യാറാക്കുന്നവര്‍ക്കായ് ആദ്യ അഞ്ച് പാഠങ്ങളുടെ വീഡിയോ ക്ലാസ്സുകള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ്എഡുസോണ്‍ ഫോര്‍ യൂ യൂട്യൂബ് ചാനലിലൂടെ കണ്ണൂര്‍ ജില്ലയിലെ വിളക്കോട് അദ്ധ്യാപകന്‍ ശ്രീ സൂരജ് സാര്‍, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC PHYSICS - CHAPTER-5-REFRACTION OF LIGHT-പ്രകാശത്തിന്റെ അപവർത്തനം-PART-1
SSLC PHYSICS - CHAPTER-5-CONVEX LENS IMAGE FORMATION

No comments:
Post a Comment