2020-21 വര്‍ഷത്തെ പത്താം ക്ലാസിലേക്കുള്ള കുട്ടികള്‍ക്ക് പഠനപ്രവർത്തനങ്ങൾ ആരംഭിക്കാത്ത സാഹചര്യത്തിൽ പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് I ലെ പൊതുഭരണം എന്ന മൂന്നാം പാഠം ലളിതവും രസകരവുമായ രീതിയില്‍ വീഡിയോ ക്ലാസ് തയ്യാറാക്കി
എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് ചേരൂര്‍ ടാലന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലെ അധ്യാപകന് ശ്രീ ഹബീബ് റഹ്മാന് പി എ . ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഹബീബ് റഹ്മാന് സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
SSLC-SSI -THIRD TERM-SIMPLIFIED NOTES (EM)
SSLC-SSI -SECOND TERM-SIMPLIFIED NOTES (EM)
No comments:
Post a Comment