2020-21 വര്‍ഷം എട്ടാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് ഗണിതത്തിലെ ഒന്നാം പാഠത്തിന്റെ ഓണ്‍ ലൈന്‍ ക്ലാസ്സ് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം ജില്ലയിലെ ഒഴുകൂര്‍ ക്രസന്‍റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ അധ്യാപകന്‍ ശ്രീ അന്‍വര്‍ ഷാനിബ് സര്‍. ശ്രീ അന്‍വര്‍ ഷാനിബ് സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-CHAPTER-1-EQUAL TRIANGLE / തുല്യത്രികോണങ്ങൾ -PART-3CLASS-8-CHAPTER-1-EQUAL TRIANGLE / തുല്യത്രികോണങ്ങൾ -PART-3
June 13, 2020
