എട്ടാം ക്ലാസ് കെമിസ്ട്രിയിലെ "PROPERTIES OF MATTER" എന്ന എന്ന ഒന്നാം പാഠത്തിന്റെ ലളിതമായ ക്ലാസ്സ് അവതരണം എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മടവൂര്‍ ചക്കാലക്കല്‍ ഹൈസ്‌കൂളിലെ അദ്ധ്യാപിക ശ്രീമതി മുഫസില ടി.ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-8-CHEMISTRY-CHAPTER-1-PROPERTIES OF MATTER/പദാർഥ സ്വഭാവം
June 18, 2020
