എട്ടാം ക്ലാസ് ഐ.ടി 'WHEN A LETTER REACHES THE COMPUTER ' എന്ന ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ മാതൃകാ ഓണ്‍ലൈന്‍ ടെസ്റ്റ്
എപ്ലസ് ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് മലപ്പുറം പി.പി.എം.എച്ച് എസ് എസ് കൊട്ടുക്കരയിലെ അദ്ധ്യാപകന്‍ ശ്രീ റിയാസ് സാര്‍.സാറിനു എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.