എട്ടാം ക്ലാസ് സോഷ്യൽ സയൻസിലെ "ആദ്യകാല മനുഷ്യ ജീവിതം" എന്ന ഒന്നാമത്തെ യൂണിറ്റിന്റെ പഠന വിഭവങ്ങൾ എപ്ലസ്‌ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ടി ഡി. എച്ച്. എസ് മട്ടാഞ്ചേരിയിലെ അദ്ധ്യാപിക ശ്രീമതി ജയശ്രി ടീച്ചർ. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു
CLASS-8-SOCIAL SCIENCE-CHAPTER-1-ആദ്യകാല മനുഷ്യജീവിതം [MM]
June 01, 2020
