ഒബതാം ക്ലാസ്സ് കെമിസ്ട്രിയിലെ STRUCTURE OF ATOM/ആറ്റത്തിന്റ ഘടന
എന്ന ഒന്നാമത്തെ പാഠത്തിന്റെ വീഡിയോ ക്ലാസ്സുകള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മടവൂര്‍ ചക്കാലക്കല്‍ ഹൈസ്‌കൂളിലെ സാര്‍. ശ്രീ അബ്ദുൽ ഹക്കിം സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-9-CHEMISTRY-CHAPTER-1-STRUCTURE OF ATOM-ആറ്റത്തിന്റെ ഘടന
