ഒമ്പതാം ക്ലാസ്സ് കെമിസ്ട്രിയിലെ STRUCTURE OF ATOM/ആറ്റത്തിന്റെ ഘടന എന്ന ഒന്നാമത്തെ പാഠത്തിന്റെ വീഡിയോ ക്ലാസ്സുകള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ സി എച്ച് എസ് എസ് അടക്കാക്കുണ്ട് സ്‌കൂള്‍ അദ്ധ്യാപകന്‍ ശ്രീ ചെയ്യുകയാണ് അസീസ് റഹ് മാന്‍ സാര്‍,ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ അസീസ് സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
CLASS-9-CHEMISTRY-CHAPTER-1-STRUCTURE OF ATOM/ആറ്റത്തിന്റെ ഘടന

