Thursday, June 18, 2020

CLASS-9-ICT-CHAPTER-1-LAYOUT OF PICTURES/ചിത്രങ്ങളുടെ ലയവിന്യാസം

ഒമ്പതാം  ക്ലാസ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാഠപുസ്തകത്തിലെ LAYOUT OF PICTURES/ചിത്രങ്ങളുടെ ലയവിന്യാസം എന്ന ഒന്നാം പാഠഭാഗം  വീഡിയോ രൂപത്തില്‍ എപ്ലസ്എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയർ  മുക്കം എം കെ എച്ച് എം എം ഒ വിഎച്ച് എസ് എസ് ലെ അദ്ധ്യാപിക
 ശ്രീമതി ധന്യ ടീച്ചർ .  ടീച്ചർക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.


No comments:

Post a Comment