ഒമ്പതാം ക്ലാസ് സോഷ്യൽ സയൻസിലെ "മധ്യകാലലോകം അധികാരകേന്ദ്രങ്ങള്‍-MEDIEVAL WORLD: CENTREES OF POWER" എന്ന ഒന്നാമത്തെ യൂണിറ്റിന്റെ പഠന വിഭവങ്ങൾ എപ്ലസ്‌ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കോഴിക്കോട് ഉമ്മത്തൂര്‍ എസ്. ഐ. എച്ച്. എസ്. എസ് ലെ ശ്രീ. യു സി അബ്ദുള്‍ വാഹിദ് സാർ. വാഹിദ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-9-SOCIAL SCIENCE-CHAPTER-1-MEDIEVAL WORLD: CENTREES OF POWER-മധ്യകാലലോകം അധികാരകേന്ദ്രങ്ങള്‍ /
June 02, 2020
