2020-21 വര്‍ഷം ഒമ്പതാം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് ഗണിതത്തിലെ ഒന്നാം പാഠത്തിന്റെ ഓണ്‍ ലൈന്‍ ക്ലാസ്സ് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മലപ്പുറം, പികെ എം എം എച്ച് എസ് എസ് എടരിക്കോഡിലെ ഗണിത അധ്യാപകന്‍ ശ്രീ ഷാജിര്‍ കളത്തില്‍, ശ്രീ ഷാജിര്‍ സാറിനും CHALK & TALK യുട്യൂബ് ചാനല്‍ പ്രവര്‍ത്തകര്‍ക്കും ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
