ഒമ്പതാം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ SUN: THE ULTIMATE SOURCE / സര്‍വ്വവും സൂര്യനാല്‍ എന്ന ഒന്നാംഅദ്ധ്യയത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പഠന വിഭവം എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് തൃശൂര്‍ ജില്ലയിലെ തൃശൂര്‍ സി. എസ്. എച്ച്. എസ്. എസ് അദ്ധ്യാപിക ശ്രീമതി പ്രിയ ബി ടീച്ചര്‍. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
CLASS-9-SOCIAL SCIENCE-II-CHAPTER-1-സര്‍വ്വവും സൂര്യനാല്‍ / SUN: THE ULTIMATE SOURCE-NOTES
June 21, 2020

