Thursday, June 4, 2020

CLASS-9-MATHEMATICS-CHAPTER-1-AREA /പരപ്പളവ്‌-WORK SHEETS

ഓണ്‍ലൈന്‍ ക്ലാസ്സുകളോടൊപ്പം പരിശീലിക്കാന്‍ ഒൻപതാം ക്ലാസിലെ ഒന്നാമത്തെ പാഠമായ പരപ്പളവിലെ (AREA) ചതുരങ്ങളുടെ പരപ്പളവുമായി ബന്ധപ്പെട്ട വർക്ക് ഷീറ്റുകൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. ശരത്ത് ജിഎച്ച് എസ് എസ് അന്ജന്ജവടി,   ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ ശരത്ത് സാറിന്   എപ്ലസ് എഡ്യുകെയര്‍  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ENGLISH MEDIUM

MALAYALAM MEDIUM

No comments:

Post a Comment