ഓൺലൈൻ ക്ലാസ്സിന്റെ ഈ കാലത്ത് ഗൂഗിള്‍ ഷീറ്റ് ഉപയോഗിച്ച് ഓണ്‍ലൈനായി പരീക്ഷകളും ക്വിസ് മത്സരങ്ങളും നടത്തുന്നതും
ഗൂഗിൾ ഫോമിനെ ഓട്ടോമാറ്റിക്കായി മാര്‍ക്ക് പ്രദര്‍ശിപ്പിക്കുന്ന തരത്തില്‍ ഓണ്‍ലൈന്‍ പരീക്ഷയ്ക്കായി എങ്ങനെ സജ്ജമാക്കാം എന്ന് എപ്ലസ് ബ്ലോഗിലൂടെ പരിചയപ്പെടുത്തുകയാണ് ജി.എച്ച്.എസ്.എസ് കല്ലൂറിലെ ബയോളജി അദ്ധ്യാപകനും എസ്.ആര്‍ ജി യുമായ ശ്രീ രതീഷ് ബി. സാര്‍. സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും സ്‌നേഹവും അറിയിക്കുന്നു.

GOOGLE FORMS ONLINE EXAM -QUIZ AUTOMATIC SCORES
ഗൂഗിള്‍ ഫോം ഉപയോഗിച്ച് വിവരശേഖരണം നടത്തുന്നത് എങ്ങനെയെന്ന് എല്ലാവര്‍ക്കും അറിയാം. ലളിതമായി അതിൽ വരുത്തേണ്ട ഒരു സെറ്റിങ് ചെയിഞ്ച് ഈ വീഡിയോയിലൂടെ മനസ്സിലാക്കിയാൽ ഓൺലൈൻ ക്ലാസ്സിന്റെ ഈ കാലത്ത് ഓൺലൈനായി തന്നെ വിലയിരുത്തലിന്റെ ഒരു തലം നടത്താവുന്നതാണ്. കൂടാതെ ദിനാചരണങ്ങളുടെ ഭാഗമായുള്ള ക്വിസ് മത്സരങ്ങളും നടത്താനാകും.