Kdenlive എന്ന സ്വതന്ത്ര വീഡിയോ എഡിറ്റിങ്ങ് സോഫ്റ്റ് വെയർ ഉപയോഗിച്ച് അദ്ധ്യാപകന്റെ സാന്നിധ്യം കൂടി ഉൾപ്പെടുത്തുന്ന രീതിയിൽ ഓൺലൈൻ വീഡിയോകൾ തയ്യാറാക്കുവാനുള്ള മാര്‍ഗം
എപ്ലസ് ബ്ലോഗിലൂടെ അവതരിപ്പിക്കുകയാണ് കുണ്ടൂര്‍കുന്ന് ടി. എസ് എന്‍. എം എച്ച് എസ്സ് സ്കൂളിലെ അദ്ധ്യാപകന്‍ ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. ശ്രീ പ്രമോദ് സാറിന് എപ്ലസ് ബ്ലോഗിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.HOW TO USE KDENLIVE FOR MAKING ONLINE CLASSES
June 27, 2020
Tags
