പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL- ഇന്ന് സംപ്രേക്ഷണം ചെയ്ത കെമിസ്ട്രി ക്ലാസ്സിന്റെ സയന്‍സ് ഡയറി പങ്കുവെക്കുകയാണ് കോഴിക്കോട് അദ്ധ്യാപകന്‍ ശ്രീ മുഹ്‌സിന്‍ സി.കെ. മുഹ്‌സിന്‍ സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.

