പത്താം ക്ലാസ് അറബിക് ഒന്നാം പാഠത്തെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പാലക്കാട് ജിഎച്ച് എസ് എസ് കൂട്ടായിലെ അധ്യാപകന്‍ ശ്രീ ജലീല്‍ സാര്‍. ശ്രീ ജലീല്‍ സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയക്കുന്നു.
SSC-ARABIC-UNIT-1- يوما سأطير Dr. APJ Abdul Kalam
June 20, 2020

