പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELLസംപ്രേക്ഷണം ചെയ്ത അറബിക് ക്ലാസ്സിന്റെ നോട്‌സ് എപ്ലസ് ബ്ലോഗിലൂടെ പങ്കുവെക്കുകയാണ് അറബിക് ക്ലബ് പി.പി. എം എച്ച് എസ് കൊട്ടുക്കര. ക്ലബ് അംഗങ്ങള്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
