പത്താം ക്ലാസ്സ് ജീവശാസ്ത്രത്തിലെ അറിയാനും പ്രതികരിക്കാനും/SENSATIONS AND RESPONSES എന്ന ഒന്നാമത്തെ പാഠത്തിന്റെ പഠന വിഭവം എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് കുഴിമണ്ണ ജി. എച്ച് എസ് എസ് ലെ ശ്രീ നജീബ് സാര്‍. നജീബ് സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.