പത്താം ക്ലാസ്സ് ഹിന്ദി -बीरबहूटी- എന്ന ഒന്നാം പാഠത്തിന്റെ ഓണ്‍ലൈന്‍വീഡിയോ ക്ലാസ് അവതരിപ്പിക്കുകയാണ് പാലക്കാട് ജില്ലയിലെ പുളിയപ്പറമ്പ് എച്ച്. എച്ച്. എസ് എസ് ലെ ഹിന്ദി അദ്ധ്യാപിക ശ്രീമതി ജോളി ജോസഫ്. ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
