ഒമ്പതാം ക്ലാസ്സ് ജീവശാസ്ത്രത്തിലെ PROTECTORS OF BIOSPHERE /ജീവമണ്ഡലത്തിന്റെ സംരക്ഷകര്‍ എന്ന ഒന്നാം പാഠം ആസ്പദമാക്കി രസകരമായ വീഡിയോ എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് ടാലന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലെ അധ്യാപകന്‍ ശ്രീ അബ്ദുള്‍ റഷീദ് കെ.പി. അബ്ദുള്‍ റഷീദ് സാറിന് എപ്ലസ് എഡ്യുകെയര്‍ ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
CLASS-9-BIOLOGY-CHAPTER-1-PROTECTORS OF BIOSPHERE/ജീവമണ്ഡലത്തിന്റെ സംരക്ഷകര്‍
June 11, 2020
