പത്താം ക്ലാസ് സോഷ്യല്‍ സയന്‍സ് I ലെ ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ / -REVOLUTIONS THAT INFLUENCED THE WORLD എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ലളിതവും രസകരവുമായ രീതിയില്‍ വീഡിയോ ക്ലാസ്
എപ്ലസ് ബ്ലോഗിലൂടെഷെയര്‍ ചെയ്യുകയാണ് ചേരൂര്‍ ടാലന്റ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലെ അധ്യാപകന്‍ ശ്രീ ഹബീബ് റഹ്മാന്‍ പി എ . ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ഹബീബ് റഹ്മാന്‍ സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദി അറിയിക്കുന്നു.
