പത്താം ക്ലാസ് കേരളപാഠാവലിയിലെ ആദ്യ യൂണിറ്റിലെ ലക്ഷ്മണസാന്ത്വനം, ഋതുയോഗം, പാവങ്ങൾ എന്നീ മൂന്ന് പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ വീഡിയോ ക്ലാസുകള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ടി. ടി ശ്രീ വാസുദേവന്‍ തിരൂര്‍. സാറിന് എപ്ലസ് ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MALAYALAM-I-കേരളപാഠാവലി പാഠം രണ്ട് -ഋതുയോഗം/ കാളിദാസൻSSLC-MALAYALAM-I-കേരളപാഠാവലി -UNIT-1-കാലാതീതം കാവ്യവിസ്മയം-VIDEO LESSONS
June 03, 2020
