Thursday, June 4, 2020

SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCES-WORK SHEETS

പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ നടക്കുന്ന ഈ സാഹചര്യത്തില്‍ ഗണിതത്തിലെ ഒന്നാമത്തെ പാഠമായ സമാന്തരശ്രേണികളിലെ  (ARITHMETIC SEQUENCES) "സംഖ്യ ശ്രേണികൾ " എന്ന ആശയം മനസിലാക്കുന്നതിനുള്ള വർക്കു ഷീറ്റുകൾ മലയാളം, ഇംഗ്ലീഷ് മീഡിയങ്ങളിലായി തയ്യാറാക്കി  എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയർ ചെയ്യുകയാണ് ശ്രീ. ശരത്ത് ജിഎച്ച് എസ് എസ് അന്ജന്ജവടി,   ഈ ഉദ്യമത്തിനു സമയം കണ്ടെത്തിയ ശ്രീ ശരത്ത് സാറിന്   എപ്ലസ് എഡ്യുകെയര്‍  ബ്ലോഗ് ടീമിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

MALAYALAM MEDIUM

ENGLISH MEDIUM

No comments:

Post a Comment