പത്താം ക്ലാസ്സ് ഗണിതത്തിലെ ARITHMETIC SEQUENCES- സമാന്തര ശ്രേണികൾ എന്ന ഒന്നാമത്തെ പാഠത്തിന്റെ വീഡിയോ ക്ലാസ്സുകള്‍ എപ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് പുത്തൂര്‍ എക്‌സല്‍ കോളേജിലെ അദ്ധ്യാപകന്‍ ശ്രീ ശിഹാബുദ്ദീന്‍ സാര്‍, സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-CHAPTER-1-ARITHMETIC SEQUENCES- സമാന്തര ശ്രേണികൾ
June 08, 2020

