പത്താം ക്ലാസ്സ് കുട്ടികള്‍ക്കായുള്ള KITE VICTERS-FIRST BELL- ഗണിത ഓണ്‍ലെന്‍ ക്ലാസ്സിന് ശേഷം പരിശീലിക്കാനുള്ള SSLC ഒന്നാം പാഠത്തെ ആസ്പദമാക്കിയിട്ടുള്ള വര്‍ക്ക് ഷീറ്റുകള്‍ എ പ്ലസ് ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് ബി. ടി. എം. എച്ച് എസ് എസ് തുറയൂര്‍ലെ അദ്ധ്യാപിക ഫൗസിയ . ടീച്ചര്‍ക്ക് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
SSLC-MATHEMATICS-CHAPTER-1-സമാന്തരശ്രേണി-NOTES
