പത്താം ക്ലാസ് സാമൂഹ്യശാസ്ത്രം II ലെ SEASON AND TIMEഎന്ന ഒന്നാം അദ്ധ്യയത്തിന്റെ മുഴുവന്‍ ആശയങ്ങളും ഉള്‍കൊള്ളിച്ച് തയ്യാറാക്കിയ പഠന വിഭവം എപ്ലസ് എഡ്യുകെയര്‍ ബ്ലോഗിലൂടെ ഷെയര്‍ ചെയ്യുകയാണ് മകോഴിക്കോട് കാമ്പസ് സ്‌കൂളിലെ അദ്ധ്യാപകന്‍ ശ്രീ കുമാര്‍ സാര്‍. സാറിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.

